നൂറുമേനി തിളക്കത്തിൽ വീണ്ടും സർവോദയ വിദ്യാലയ

നാലാഞ്ചിറ: 2019-2020 അധ്യയനവർഷത്തിലെ ​െഎ.എസ്​.സി, െഎ.സി.എസ്​.ഇ പരീക്ഷയിൽ സർവോദയ വിദ്യാലയത്തിന് നൂറുമേനി വിജയം. ​െഎ.എസ്​.സി വിഭാഗത്തിൽ സാകേത് ബി., ഋഷികേശ് പണിക്കർ, ശരത് റോയ് എന്നിവർ 97.75 ശതമാനം മാർക്കോടുകൂടി ഉന്നതവിജയം കരസ്ഥമാക്കി. ​െഎ.സി.എസ്​.ഇ വിഭാഗത്തിൽ 98.8 ശതമാനം മാർക്കോടുകൂടി അമൃത കൃഷ്ണ, ഫാത്തിമ മെഹറിൻ എന്നിവർ ഒന്നാംസ്ഥാനവും, 98.4 ശതമാനം മാർക്കോടെ അഭിരാമി ജെ. സുഭാഷ് രണ്ടാം സ്ഥാനവും നേടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.