Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനൂറുമേനി തിളക്കത്തിൽ...

നൂറുമേനി തിളക്കത്തിൽ വീണ്ടും സർവോദയ വിദ്യാലയ

text_fields
bookmark_border
നാലാഞ്ചിറ: 2019-2020 അധ്യയനവർഷത്തിലെ ​െഎ.എസ്​.സി, െഎ.സി.എസ്​.ഇ പരീക്ഷയിൽ സർവോദയ വിദ്യാലയത്തിന് നൂറുമേനി വിജയം. ​െഎ.എസ്​.സി വിഭാഗത്തിൽ സാകേത് ബി., ഋഷികേശ് പണിക്കർ, ശരത് റോയ് എന്നിവർ 97.75 ശതമാനം മാർക്കോടുകൂടി ഉന്നതവിജയം കരസ്ഥമാക്കി. ​െഎ.സി.എസ്​.ഇ വിഭാഗത്തിൽ 98.8 ശതമാനം മാർക്കോടുകൂടി അമൃത കൃഷ്ണ, ഫാത്തിമ മെഹറിൻ എന്നിവർ ഒന്നാംസ്ഥാനവും, 98.4 ശതമാനം മാർക്കോടെ അഭിരാമി ജെ. സുഭാഷ് രണ്ടാം സ്ഥാനവും നേടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story