ഭക്ഷ്യധാന്യക്കിറ്റ് വിതരണം തുടങ്ങി

തിരുവനന്തപുരം: വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായുള്ള ഭക്ഷ്യധാന്യക്കിറ്റ് വിതരണം കണിയാപുരം ഗവ. യു.പി സ്കൂളിൽ തുടങ്ങി. പ്രീ പ്രൈമറി വിഭാഗം കുട്ടികൾക്കുള്ള കിറ്റ് വിതരണമാണ് നടന്നത്. ഒന്നുമുതൽ ഏഴാം ക്ലാസ് വരെയുള്ള ഉച്ചഭക്ഷണ രജിസ്​റ്ററിൽ ഉൾപ്പെട്ട എല്ലാ കുട്ടികൾക്കും കിറ്റ് ലഭിക്കും. സ്കൂൾ ഹെഡ്മാസ്​റ്റർ നജുമുദീൻ, പി.ടി.എ പ്രസിഡൻറ്​ ഷിറാസ്, എസ്.എം.സി അംഗങ്ങളായ ധന്യ, ഫസീല, നസീമ ടീച്ചർ, ഷാജഹാൻ, മേരി സെലിൻ തുടങ്ങിയവർ നേതൃത്വം നൽകി. photo file name: IMG-20200710-WA0004.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.