Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഭക്ഷ്യധാന്യക്കിറ്റ്...

ഭക്ഷ്യധാന്യക്കിറ്റ് വിതരണം തുടങ്ങി

text_fields
bookmark_border
തിരുവനന്തപുരം: വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായുള്ള ഭക്ഷ്യധാന്യക്കിറ്റ് വിതരണം കണിയാപുരം ഗവ. യു.പി സ്കൂളിൽ തുടങ്ങി. പ്രീ പ്രൈമറി വിഭാഗം കുട്ടികൾക്കുള്ള കിറ്റ് വിതരണമാണ് നടന്നത്. ഒന്നുമുതൽ ഏഴാം ക്ലാസ് വരെയുള്ള ഉച്ചഭക്ഷണ രജിസ്​റ്ററിൽ ഉൾപ്പെട്ട എല്ലാ കുട്ടികൾക്കും കിറ്റ് ലഭിക്കും. സ്കൂൾ ഹെഡ്മാസ്​റ്റർ നജുമുദീൻ, പി.ടി.എ പ്രസിഡൻറ്​ ഷിറാസ്, എസ്.എം.സി അംഗങ്ങളായ ധന്യ, ഫസീല, നസീമ ടീച്ചർ, ഷാജഹാൻ, മേരി സെലിൻ തുടങ്ങിയവർ നേതൃത്വം നൽകി. photo file name: IMG-20200710-WA0004.jpg
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story