മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അമ്പൂരിയില്‍ പ്രകടനം

വെള്ളറട: . മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. യോഗം കോണ്‍ഗ്രസ് അമ്പൂരി മണ്ഡലം പ്രസിഡൻറ്​ തോമസ് മംഗലശേരി ഉദ്​ഘാടനം ചെയ്തു. പി.എം. ഹനീഫ, പന്ത ഷാജി, വാഴിച്ചല്‍ യശോധരന്‍, സത്യന്‍ കുറിച്ചി, അമ്പൂരി ജയന്‍, സതീഷ്, സിജാര്‍ അസീസ്, ഷൈന്‍ അമ്പൂരി, സജ്ജാദ്, അനി കാശിക്കുന്ന്, സണ്ണി പുതുപ്പള്ളി, പുഷ്‌കരന്‍, സനല്‍, കരുണാകരന്‍, മോഹന്‍ദാസ്, ലക്ഷ്മണന്‍ എന്നിവര്‍ സംസാരിച്ചു. കാപ്​ഷൻ mukya manthriude kola vahichekondulla ചിത്രം. അമ്പൂരിയില്‍ മുഖ്യമന്ത്രിയുടെ കോലം വഹിച്ചുകൊണ്ടുള്ള പ്രകടനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.