Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമുഖ്യമന്ത്രിയുടെ രാജി...

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അമ്പൂരിയില്‍ പ്രകടനം

text_fields
bookmark_border
വെള്ളറട: . മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. യോഗം കോണ്‍ഗ്രസ് അമ്പൂരി മണ്ഡലം പ്രസിഡൻറ്​ തോമസ് മംഗലശേരി ഉദ്​ഘാടനം ചെയ്തു. പി.എം. ഹനീഫ, പന്ത ഷാജി, വാഴിച്ചല്‍ യശോധരന്‍, സത്യന്‍ കുറിച്ചി, അമ്പൂരി ജയന്‍, സതീഷ്, സിജാര്‍ അസീസ്, ഷൈന്‍ അമ്പൂരി, സജ്ജാദ്, അനി കാശിക്കുന്ന്, സണ്ണി പുതുപ്പള്ളി, പുഷ്‌കരന്‍, സനല്‍, കരുണാകരന്‍, മോഹന്‍ദാസ്, ലക്ഷ്മണന്‍ എന്നിവര്‍ സംസാരിച്ചു. കാപ്​ഷൻ mukya manthriude kola vahichekondulla ചിത്രം. അമ്പൂരിയില്‍ മുഖ്യമന്ത്രിയുടെ കോലം വഹിച്ചുകൊണ്ടുള്ള പ്രകടനം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story