കൊല്ലം: പ്രവാസി സമൂഹത്തെ കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ അവഗണനയോടെ കാണുന്ന സമീപനത്തില്‍ മാറ്റം ഉണ്ടാകണമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ല കൺവെൻഷൻ ആവശ്യപ്പെട്ടു. രോഗികളായവരും ക്വാറൻറീനില്‍ കഴിയുന്നവരും സമൂഹത്തിൻെറ വ്യത്യസ്തതലങ്ങളില്‍ ഒറ്റപ്പെട്ടു കഴിയുന്നുണ്ട്. സാമൂഹിക അകലവും ആരോഗ്യപ്രവര്‍ത്തകരുടെ നിർദേശങ്ങളും പാലിച്ചുകൊണ്ട് ഇവര്‍ക്ക് പിന്തുണ നല്‍കാന്‍ കുടുംബാംഗങ്ങള്‍ക്കും സമൂഹത്തിനും ബാധ്യതയുണ്ട്. വിസ്‌ഡം ജനറൽ സെക്രട്ടറി ടി.കെ. അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. പ്രവാസികളുടെ യാത്രാ അനുമതിക്ക് പ്രായോഗികമല്ലാത്ത മാനദണ്ഡങ്ങൾ ഒഴിവാക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.