അ​ബൂ​ബ​ക്ക​ർ

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞ​യാ​ൾ പി​ടി​യി​ൽ

വ​ട​ക്കാ​ഞ്ചേ​രി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞ​യാ​ൾ പി​ടി​യി​ൽ. ചി​റ്റ​ണ്ട സ്വ​ദേ​ശി പ​ട്ട​ച്ചാ​ലി​ൽ അ​ബൂ​ബ​ക്ക​റി​നെ​യാ​ണ്​ (53) വ​ട​ക്കാ​ഞ്ചേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ മു​ഹ​മ്മ​ദ് ന​ദീ​മു​ദ്ദീ​ൻ, ഇ​ൻ​സ്പെ​ക്ട​ർ കെ. ​മാ​ധ​വ​ൻ​കു​ട്ടി, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ അ​ബ്ദു​ൽ ഹ​കീം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്.

എ​സ്.​ഐ ദേ​വി​ക, എ.​എ​സ്.​ഐ​മാ​രാ​യ പി.​എ​ഫ്. മി​നി, പി.​വി. വ​ത്സ​കു​മാ​ർ, ഭു​വ​നേ​ശ​ൻ, രാ​ജ​കു​മാ​ര​ൻ, സീ​നി​യ​ർ സി.​പി.​ഒ സ​ജീ​വ്, ഹോം​ഗാ​ർ​ഡ് സു​രേ​ന്ദ്ര​ൻ എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Tags:    
News Summary - man arrested for sexual abuse of minor girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.