ജി​തി​ൻ

കാപ്പ ചുമത്തി യുവാവിനെ നാടുകടത്തി

വ​ട​ക്കാ​ഞ്ചേ​രി: കാ​പ്പ ചു​മ​ത്തി യു​വാ​വി​നെ നാ​ടു​ക​ട​ത്തി. വ​ട​ക്കാ​ഞ്ചേ​രി പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ മു​ള്ളൂ​ർ​ക്ക​ര സ്വ​ദേ​ശി ജി​തി​ൻ എ​ന്ന ഉ​ണ്ണി​മോ​നെ​യാ​ണ് (29) നാ​ടു​ക​ട​ത്തി​യ​ത്. അ​റി​യ​പ്പെ​ടു​ന്ന റൗ​ഡി​യും കൊ​ല​പാ​ത​ക ശ്ര​മ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യു​മാ​ണ് ഇ​യാ​ൾ. ആ​റു​മാ​സ​ത്തേ​ക്കാ​ണ് വി​ല​ക്ക്. 

Tags:    
News Summary - Kappa was imposed on youth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.