രാമകൃഷ്ണൻ
Posted On
date_range Updated On
date_range മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ
വടക്കാഞ്ചേരി: മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി മെഡിക്കൽ കോളജ് പൊലീസിന്റെ പിടിയിലായി. പെരിങ്ങണ്ടൂർ കെ.ആർ ലോഡ്ജ് ഉടമ രാമകൃഷ്ണൻ എന്ന കുട്ടപ്പൻ സംഭവത്തിന് ശേഷം ഒളിവിൽ പോയിരുന്നു. നീണ്ട അന്വേഷണത്താനൊടുവിലാണ് സഹോദരന്റെ വീട്ടിലെ ബാത്ത്റൂമിൽ ഒളിച്ചിരുന്ന രാമകൃഷ്ണനെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.