സുഭഭ്ര നിര്യാതയായി

കൊടുങ്ങല്ലൂർ: കാവിൽ കടവ് പരേതനായ ചെറായി ഭാസ്ക്കരന്‍റെ ഭാര്യ സുഭഭ്ര (85) നിര്യാതയായി. മക്കൾ: സി.ബി. ദാസൻ (റിട്ട ജി.എസ്.ടി അസിസ്റ്റന്‍റ് കമീഷണർ), സൗദാമിനി (കെ.എസ്.ഇ.ബി -ആലത്തൂർ), സുധ (അധ്യാപിക, ഗവ. ഗേൾസ് സ്കൂൾ, കൊടുങ്ങല്ലൂർ), നന്ദനൻ (സബ് രജിസ്ട്രാർ, കൽപറ്റ). മരുമക്കൾ: ഓമന (അധ്യാപിക, ജി.എൽ.പി.എസ് പുല്ലൂറ്റ്), വാസുദേവൻ (പോസ്റ്റ് ഓഫിസ്, ആലത്തൂർ), സുനിൽ ദത്ത് (സീനിയർ ഡെപ്യൂട്ടി ഡയറക്ടർ, സ്റ്റേറ്റ് ഓഡിറ്റ് ഡിപ്പാർട്ട്മെന്‍റ്, തൃശൂർ), കവിത (ഡ്രാഫ്‌റ്റ്മാൻ, സോയിൽ കൺസർവേഷൻ ഡിപ്പാർട്ട്മെന്‍റ്, വെള്ളമുണ്ട, വയനാട്). സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.

Tags:    
News Summary - Subhadra death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.