മാള: പുത്തൻചിറ മങ്കിടി പെട്രോൾ പമ്പിൽ കവർച്ച. 20,000 രൂപ നഷ്ടപ്പെട്ടു. മുഖംമൂടി ധരിച്ചെത്തിയവർ ഓഫിസ് മുറിയിലെ ചില്ലുജനൽ പൊളിച്ചാണ് അകത്ത് കടന്നത്.
മേശയിൽ സൂക്ഷിച്ചിരുന്ന പണം കവരുന്ന ദൃശ്യം സി.സി ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്. മാള പൊലീസ് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.