RAIN പോത്തുകൾ പുഴയിൽ ഒഴുകിപ്പോയി

ചാലക്കുടി: കോട്ടാറ്റ് ഭാഗത്ത് പോത്തുകൾ പുഴയിൽ ഒഴുകിപ്പോയി. അപ്രതീക്ഷിതമായി വെള്ളം ഉയർന്നപ്പോൾ പുഴയോരത്ത് കെട്ടിയിട്ടിരുന്ന പോത്തിൻ കൂട്ടം വെള്ളത്തിലാവുകയായിരുന്നു. തുടർന്ന്​ ഇവയെ അഴിച്ചുവിടാൻ ഉടമസ്ഥൻ ഭയന്നതിനെ തുടർന്ന്​ ഫയർഫോഴ്‌സ് റബർ ബോട്ടിൽ സ്ഥലത്തെത്തി ഇവയെ കയർ മുറിച്ചു വിട്ടു. ഇതോടെയാണ്​ ഇവ പുഴയിൽ ഒഴുകിപ്പോയത്​. TMChdy - 5 പുഴയോരത്തെ വെള്ളത്തിൽപെട്ട പോത്തിൻ കൂട്ടത്തെ അഴിച്ചുവിടാൻ ഫയർഫോഴ്സ് ബോട്ടുമായി എത്തിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.