Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightRAIN പോത്തുകൾ പുഴയിൽ...

RAIN പോത്തുകൾ പുഴയിൽ ഒഴുകിപ്പോയി

text_fields
bookmark_border
RAIN പോത്തുകൾ പുഴയിൽ ഒഴുകിപ്പോയി
cancel
ചാലക്കുടി: കോട്ടാറ്റ് ഭാഗത്ത് പോത്തുകൾ പുഴയിൽ ഒഴുകിപ്പോയി. അപ്രതീക്ഷിതമായി വെള്ളം ഉയർന്നപ്പോൾ പുഴയോരത്ത് കെട്ടിയിട്ടിരുന്ന പോത്തിൻ കൂട്ടം വെള്ളത്തിലാവുകയായിരുന്നു. തുടർന്ന്​ ഇവയെ അഴിച്ചുവിടാൻ ഉടമസ്ഥൻ ഭയന്നതിനെ തുടർന്ന്​ ഫയർഫോഴ്‌സ് റബർ ബോട്ടിൽ സ്ഥലത്തെത്തി ഇവയെ കയർ മുറിച്ചു വിട്ടു. ഇതോടെയാണ്​ ഇവ പുഴയിൽ ഒഴുകിപ്പോയത്​. TMChdy - 5 പുഴയോരത്തെ വെള്ളത്തിൽപെട്ട പോത്തിൻ കൂട്ടത്തെ അഴിച്ചുവിടാൻ ഫയർഫോഴ്സ് ബോട്ടുമായി എത്തിയപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story