ഗതാഗതനിയന്ത്രണം

തൃശൂർ: തൃശൂർ-കാഞ്ഞാണി റൂട്ടിലെ പെരുമ്പുഴ വലിയ പാലത്തിൽ ബലക്ഷയം കണ്ടെത്തിയതിനെ തുടർന്ന് പാലത്തിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തി. പാലത്തിൽ കൂടിയുള്ള ചരക്കുവാഹനങ്ങളുടെയും മറ്റു വലിയ വാഹനങ്ങളുടെയും യാത്ര നിരോധിച്ചു. വാഹനങ്ങൾ അമല നഗർ-പാവറട്ടി റോഡിലൂടെയും തൃശൂർ-ചേർപ്പ്-തൃപ്രയാർ റോഡിലൂടെയും തിരിഞ്ഞ് പോകണമെന്ന് അന്തിക്കാട് ​െപാലീസ് ഇൻസ്‌പെക്ടർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.