അനുമോദനം

അനുമോദിച്ചു പഴഞ്ഞി: എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ പെരുമ്പുള്ളി നഗറിലെ നയന സുരേഷിനെ ഡി.വൈ.എഫ്.ഐ യൂനിറ്റ്​ അനുമോദിച്ചു. കാട്ടകാമ്പാൽ പഞ്ചായത്ത് സെക്രട്ടറി സന്തോഷ് കൊളത്തേരി ഉപഹാരം നൽകി. ഇ.ആർ. അജിത്ത് രാജ്, കെ.പി. രജീഷ്, അമൽരാജ്, തോംസൺ എന്നിവർ പങ്കെടുത്തു. പഴഞ്ഞി: ഡി.വൈ.എഫ്.ഐ കാട്ടകാമ്പാൽ മേഖല കമ്മിറ്റി കാട്ടകാമ്പാലിൽ എസ്.എസ്.എൽ.സി പരീക്ഷക്ക്​ എല്ലാം വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിച്ചു. മേഖല സെക്രട്ടറി ശ്രീരാഗ്, പ്രസിഡൻറ്‌ വിഷ്ണു, കിരൺ, നൗഷാദ് എന്നിവർ സന്നിഹിതരായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.