വായനദിനം

ചേറ്റുവ: ലോക വായനദിനത്തിൽ ഗാന്ധി ദർശന വേദി ബ്ലോക്ക്‌ കമ്മിറ്റി വിദ്യാർഥികൾക്ക് ചരിത്ര പുസ്തകങ്ങളും പഠനോപകരണങ്ങളും നൽകി. ജില്ല പ്രസിഡന്‍റ‌്​ അക്ബർ ചേറ്റുവ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്‍റ‌്​ എ.എൻ. ആഷിക്ക് അധ്യക്ഷത വഹിച്ചു. റഷീദ് വട്ടേക്കാട്, വി.എസ്. സഹൽ, വി.ആർ. റിംഷാദ്, മിസ്റിയ വലിയകത്ത്‌ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.