ദേശീയപാത കൊടകര ഉളുമ്പത്തുകുന്നില്‍ കണ്ടെയ്നര്‍ ലോറി റോഡിന് കുറുകെ
മറിഞ്ഞ നിലയില്‍
Posted On
date_range Updated On
date_range ദേശീയപാതയില്‍ കണ്ടെയ്നര്‍ ലോറി മറിഞ്ഞ് ഗതാഗത തടസ്സം
കൊടകര: ദേശീയപാതയിലെ ഉളുമ്പത്തുകുന്നിന് സമീപം കണ്ടെയ്നര്‍ ലോറി മറിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. എറണാകുളം ഭാഗത്തുനിന്ന് പാലക്കാട്ടേക്ക് പോയ കണ്ടെയ്നറാണ് ബുധനാഴ്ച രാവിലെ ആറോടെ നിയന്ത്രണംവിട്ട് മീഡിയനില്‍ ഇടിച്ച് മറിഞ്ഞത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഇതേ തുടര്‍ന്ന് ദേശീയപാതയിൽ ഒരുമണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.