Posted On
date_range Updated On
date_range കൃഷ്ണനാട്ടം കോപ്പുകൾക്കായി ഗുരുവായൂരിൽ പ്രിയദർശെൻറ വഴിപാട്
ഗുരുവായൂർ: കൃഷ്ണനാട്ടത്തിനുള്ള ഉടയാടകൾ, ആഭരണങ്ങൾ, മറ്റു കോപ്പുകൾ എന്നിവയുടെ നവീകരണത്തിന് സംവിധായകൻ പ്രിയദർശൻ രണ്ടു ലക്ഷം രൂപ വഴിപാടായി ഗുരുവായൂർ ക്ഷേത്രത്തിൽ സമർപ്പിച്ചു. ദേവസ്വം ഓഫിസിൽ പ്രിയദർശൻ എത്തി ചെക്ക് കൈമാറി. തുടർന്ന് അദ്ദേഹം ക്ഷേത്ര ദർശനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.