നടൻ മോഹന്‍ലാല്‍ ഗുരുവായൂർ ക്ഷേത്രത്തിൽ ദര്‍ശനത്തിനെത്തിയപ്പോൾ
Posted On
date_range Updated On
date_range മോഹന്‍ലാല്‍ ഗുരുവായൂരിൽ
ഗുരുവായൂര്‍: നടന് മോഹന്‍ലാല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. വ്യാഴാഴ്ച പുലര്‍ച്ചെ 2.45ഓടെ ക്ഷേത്ര പരിസരത്തെത്തിയ അദ്ദേഹം നട തുറന്നയുടന്‍ അകത്ത് പ്രവേശിച്ചു. വ്യവസായി രവി പിള്ളയുടെ മകെൻറ വിവാഹത്തില്‍ പങ്കെടുക്കാനാണ് മോഹന്‍ലാലും ഭാര്യ സുചിത്രയും ഗുരുവായൂരിലെത്തിയത്. എന്‍.കെ. പ്രേമചന്ദ്രന് എം.പി, രവി പിള്ള, ഭാര്യ ഗീത രവി പിള്ള, മകന് ഗണേശ് എന്നിവരും ഒപ്പമുണ്ടായിരുന്നു. വിവാഹ ചടങ്ങില്‍ പങ്കെടുത്ത് ഉച്ചക്ക് ഒന്നരയോടെ മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.