മാ​തൃ​ക ഹ​രി​ത പോ​ളി​ങ് ബൂ​ത്ത്

മാ​തൃ​ക ഹ​രി​ത പോ​ളി​ങ് ബൂ​ത്ത് സ്ഥാ​പി​ച്ചു

ഗു​രു​വാ​യൂ​ര്‍: ഹ​രി​ത​ച​ട്ടം പാ​ലി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​ന്‍റെ പ്ര​ചാ​ര​ണ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ കി​ഴ​ക്കെ ന​ട​യി​ൽ മാ​തൃ​ക ഹ​രി​ത പോ​ളി​ങ് ബൂ​ത്ത് സ്ഥാ​പി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്‍റെ​യും ശു​ചി​ത്വ മി​ഷ​ന്‍റെ​യും നി​ർ​ദേ​ശാ​നു​സ​ര​ണ​മാ​ണ് ബൂ​ത്ത് സ്ഥാ​പി​ച്ച​ത്. ന​ഗ​ര​സ​ഭ എ​ൻ​ജി​നീ​യ​ര്‍ ഇ. ​ലീ​ല ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു. ഗു​രു​വാ​യൂ​ര്‍ മ​ണ്ഡ​ലം ഗ്രീ​ന്‍ പ്രോ​ട്ടോ​കോ​ള്‍ നോ​ഡ​ല്‍ ഓ​ഫി​സ​റും ക്ലീ​ന്‍സി​റ്റി മാ​നേ​ജ​രു​മാ​യ കെ.​എ​സ്. ല​ക്ഷ്മ​ണ​ന്‍, സൂ​പ്ര​ണ്ട് എ.​എം. നൗ​ഷാ​ദ്, സീ​നി​യ​ര്‍ പ​ബ്ലി​ക് ഹെ​ല്‍ത്ത് ഇ​ന്‍സ്പെ​ക്ട​ര്‍മാ​രാ​യ സി. ​റ​ഫീ​ക്ക്, കെ. ​വി​നോ​ദ്കു​മാ​ര്‍ എ​ന്നി​വ​ർ സംസാ​രി​ച്ചു.

Tags:    
News Summary - Model Haritha polling booth was set up

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.