മുബഷീര്
Posted On
date_range Updated On
date_range എം.ഡി.എം.എയുമായി അറസ്റ്റില്
ഗുരുവായൂര്: 40 ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്. തൊഴിയൂര് സ്വദേശി പൊട്ടത്തയില് മുബഷീറിനെയാണ് (25) ചാവക്കാട് എക്സൈസ് റേഞ്ച് ഇന്സ്പെക്ടര് സി.ജെ. റിന്റോയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
അസി. എക്സൈസ് ഇന്സ്പെക്ടര് രാമകൃഷ്ണന്, പ്രിവന്റീവ് ഓഫിസര്മാരായ ബാഷ്പജന്, ടി.ആര്. സുനില്, അബ്ദുല് റഫീഖ് എന്നിവരും മുബഷീറിനെ പിടികൂടിയ എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.