Posted On
date_range Updated On
date_range ഗുരുവായൂരപ്പന് ഹ്യുണ്ടായ് കാര്‍ സമർപ്പിച്ചു
തൃശൂര്‍: ഗുരുവായൂരപ്പന് വഴിപാടായി ഹ്യുണ്ടായുടെ ലേറ്റസ്റ്റ് മോഡല്‍ ഗ്രാന്‍ഡ് ഐ 10 കാര്‍ സമര്‍പ്പിച്ചു.ദേവസ്വം ചെയര്‍മാന്‍ ഡോ വി.കെ. വിജയന്‍ ഹ്യുണ്ടായിയുടെ കേരള ഡീലര്‍ കേശ് വിന്‍ എം.ഡി ഉദയകുമാര്‍ റെഡ്ഡി യില്‍ നിന്നും കാര്‍ ഏറ്റുവാങ്ങി.
ദേവസ്വം ഭരണ സമിതി അംഗം കെ.പി. വിശ്വനാഥന്‍ , കേശ് വിന്‍ സി.ഇ.ഒ സഞ്ചു ലാല്‍ രവീന്ദ്രന്‍,ക്ഷേത്രം ഡി.എ. പ്രമോദ് കളരിക്കല്‍, സ്റ്റോര്‍സ് ആൻഡ് പര്‍ച്ചേസ് ഡിഎ എം. രാധ, മാനേജര്‍ സുനില്‍ കുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.