ഗു​രു​വാ​യൂ​രി​ൽ ഇ​ന്ന് നൂ​റി​ലേ​റെ വി​വാ​ഹ​ങ്ങ​ൾ


ഗു​രു​വാ​യൂ​ർ: ക്ഷേ​ത്ര സ​ന്നി​ധി​യി​ൽ ഞാ​യ​റാ​ഴ്ച നൂ​റി​ല​ധി​കം വി​വാ​ഹ​ങ്ങ​ൾ ന​ട​ക്കും. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ആ​രം​ഭി​ച്ച ശേ​ഷം ഇ​ത്ര​യും വി​വാ​ഹ​ങ്ങ​ൾ ന​ട​ക്കു​ന്ന​ത് ആ​ദ്യ​മാ​യാ​ണ്. വി​വാ​ഹ​മ​ണ്ഡ​പ​ത്തി​ലേ​ക്ക് ആ​ളു​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​ൽ നി​യ​ന്ത്ര​ണ​മു​ണ്ട്. ശ​നി​യാ​ഴ്ച 60ഓ​ളം വി​വാ​ഹ​ങ്ങ​ൾ ന​ട​ന്നു.


Tags:    
News Summary - Hundreds of weddings today in Guruvayur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.