ഗു​രു​വാ​യൂ​ര്‍: ക്ഷേ​ത്ര​ത്തി​ല്‍ ഒ​രു​മാ​സ​ത്തെ ഭ​ണ്ഡാ​രം എ​ണ്ണി​യ​പ്പോ​ള്‍ വ​ര​വ് 5.75 കോ​ടി രൂ​പ. നാ​ല് കി​ലോ സ്വ​ര്‍ണ​വും 14 കി​ലോ വെ​ള്ളി​യും ല​ഭി​ച്ചു. 50000 രൂ​പ​യു​ടെ അ​സാ​ധു നോ​ട്ടു​ക​ളും ല​ഭി​ച്ചു.

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഒ​രു മാ​സ​ത്തെ ഭ​ണ്ഡാ​ര വ​ര​വ് എ​ണ്ണി തി​ട്ട​പ്പെ​ടു​ത്തി​യ​ത്.

മൂ​ന്നും നാ​ലും മാ​സ​ത്തേ​ത്​ ഒ​ന്നി​ച്ച്​ എ​ണ്ണു​ക​യാ​ണ് കോ​വി​ഡ് കാ​ല​ത്ത് ചെ​യ്തി​രു​ന്ന​ത്. ഒ​ക്ടോ​ബ​ര്‍ 11നാ​ണ് ഇ​ത്ത​വ​ണ​ത്തെ എ​ണ്ണ​ൽ ആ​രം​ഭി​ച്ച​ത്.

Tags:    
News Summary - guruvayoor temple news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.