കെ.എസ്. ശ്രുതി പള്‍സ് ഓക്സിമീറ്ററുകള്‍ കൗണ്‍സിലര്‍ ദേവിക ദിലീപിന് കൈമാറുന്നു
Posted On
date_range Updated On
date_range മകളുടെ പിറന്നാളാഘോഷം മാറ്റി വെച്ചു; പള്‍സ് ഓക്സി മീറ്റര്‍ വാങ്ങി നല്കി
ഗുരുവായൂര്‍: ആറ് വയസുകാരി മകളുടെ പിറന്നാള്‍ ആഘോഷിക്കാന്‍ മാറ്റിവെച്ച പണംകൊണ്ട് കോവിഡ് പ്രതിരോധത്തിന് പള്‍സ് ഓക്സിമീറ്ററുകള്‍ നല്കി സിവില്‍ ഡിഫന്‍സ് സേനാംഗം. എഴുത്തുകാരി കൂടിയായ കെ.എസ്. ശ്രുതിയാണ് മൂന്ന് പള്‍സ് ഓക്സിമീറ്ററുകള്‍ നഗരസഭക്ക് കൈമാറിയത്.
കൗണ്‍സിലര്‍ ദേവിക ദിലീപ് ഏറ്റുവാങ്ങി. കോവിഡ് പ്രതിരോധത്തിെൻറ ഭാഗമായുള്ള അണുനശീകരണ പ്രവര്‍ത്തനങ്ങളിലും സിവില്‍ ഡിഫന്‍സ് അംഗമായ ശ്രുതി സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.