സനീഷ്
Posted On
date_range Updated On
date_range എം.ഡി.എം.എയുമായി ഓട്ടോ ഡ്രൈവര് അറസ്റ്റില്
ഗുരുവായൂര്: എം.ഡി.എം.എയുമായി ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്തു. ഇരിങ്ങപ്പുറം തൈവളപ്പില് സനീഷിനെയാണ് (42) അറസ്റ്റ് ചെയ്തത്. പൊലീസിനെ കണ്ട് പ്രതി ഓടി രക്ഷപ്പെടാന് ശ്രമം നടത്തിയിരുന്നു. 3.5 ഗ്രാം എം.ഡി.എം.എ പ്രതിയിൽനിന്ന് കണ്ടെടുത്തു.
ജില്ല ലഹരി വിരുദ്ധ സ്കാഡിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കുറച്ചു കാലമായി ഇയാള് നിരീക്ഷണത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.