Posted On
date_range Updated On
date_range യുവതിയുടെ നഗ്നചിത്രങ്ങൾ പങ്കുവെച്ചയാൾ അറസ്റ്റിൽ
എരുമപ്പെട്ടി: യുവതിയുടെ നഗ്നചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സെക്സ് ചാറ്റ് ആപ്പിൽ ഷെയർ ചെയ്തയാൾ അറസ്റ്റിൽ. മണ്ടംപറമ്പ് കളത്തുവീട്ടിൽ സെബിയെയാണ് (33) എരുമപ്പെട്ടി എസ്.ഐ ടി.സി. അനുരാജ് അറസ്റ്റ് ചെയ്തത്. കുന്നംകുളം അസി. കമീഷണർ ടി.എസ്. സിനോജിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.