വിൻസെൻറ്
Posted On
date_range Updated On
date_range 16കാരിയെ കൈക്കോട്ടുകൊണ്ട് ആക്രമിച്ച ബന്ധു അറസ്റ്റിൽ
എരുമപ്പെട്ടി: അതിർത്തി തർക്കത്തിനിടെ 16കാരിയെ കൈക്കോട്ടുകൊണ്ട് ആക്രമിച്ച കേസിൽ ബന്ധു അറസ്റ്റിൽ. ആറ്റത്ര ചിരിയങ്കണ്ടത്ത് വീട്ടിൽ വിൻസെൻറിനെയാണ് (55) എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി ഏഴിന് വൈകീട്ടാണ് സംഭവം. അതിർത്തി തർക്കത്തിനിടെ പ്രതി കൈക്കോട്ടുകൊണ്ട് പെൺകുട്ടിയുടെ നെറ്റിയിൽ വെട്ടി ഗുരുതര പരിക്കേൽപിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.