ALRT പെരിങ്ങോട്ടുകര ജി.എച്ച്​.എസ്​ സ്കൂളിൽ വെളിച്ചം

TCK velicham Peringottukara GHS school പെരിങ്ങോട്ടുകര ജി.എച്ച്​.എസ്​ സ്കൂളിൽ 'വെളിച്ചം' പെരിങ്ങോട്ടുകര ജി.എച്ച്​.എസ് സ്കൂളിൽ 'മാധ്യമം വെളിച്ചം' പദ്ധതി ഉദ്​ഘാടനം ചെയ്ത്​ എൻ.കെ. ഷാജഹാൻ സ്കൂൾ ലീഡർ വി.എസ്. ശ്രേയസിന്​ പത്രം കൈമാറുന്നു. പ്രധാനാധ്യാപിക ഇ.എ. ജെസി, അധ്യാപകരായ വി. ഇന്ദിര, ​വി.കെ. ശൈലജ, സുജയൻ, ബിന്ദു പേരാത്ത്​, രാജി, മാധ്യമം സർക്കുലേഷൻ ഓഫിസർ ഷഫീഖ്​ ചാലിൽ എന്നിവർ പ​ങ്കെടുത്തു. പെരിങ്ങോട്ടുകര മദീന ഹോട്ടൽ ഉടമ സമദാണ്​ പദ്ധതിയുമായി സഹകരിക്കുന്നത്​​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.