representational image
Posted On
date_range Updated On
date_range കാറിൽ കടത്തിയ 20 കിലോ കഞ്ചാവ് പിടികൂടി
ആമ്പല്ലൂർ: ദേശീയപാത ആമ്പല്ലൂരില്‍ ഹൈവേ പൊലീസിന്‍റെ വാഹന പരിശോധനയിൽ കാറില്‍ കടത്തിയ 20 കിലോ കഞ്ചാവ് പിടികൂടി.
സംഭവത്തിൽ ചിറ്റിശേരി സ്വദേശി എടച്ചിലില്‍ സതീശനെ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ച 3.30നാണ് കഞ്ചാവ് പിടികൂടിയത്. തുടര്‍ന്ന് പുതുക്കാട് പൊലീസും എക്‌സൈസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നടപടി പൂര്‍ത്തിയാക്കി. പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.