1000 കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി

ആമ്പല്ലൂര്‍: ജിന്‍ഷാദ് കല്ലൂരി​ൻെറ നേതൃത്വത്തിലുള്ള ചാരിറ്റി കൂട്ടായ്മ ജില്ലയിലെ . തെരഞ്ഞെടുത്ത അര്‍ഹരായ വിദ്യാര്‍ഥികള്‍ക്കാണ് നോട്ടുപുസ്തകം, പേന, മാസ്‌ക് തുടങ്ങിയവ ഉള്‍പ്പെടുന്ന കിറ്റ് നല്‍കിയത്. ജിന്‍ഷാദ് കല്ലൂര്‍, പ്രവീണ്‍ വരന്തരപ്പിള്ളി, ആകര്‍ഷ് കാവല്ലൂര്‍, കിഷോര്‍ മാവിന്‍ചുവട്, ലിന്‍സന്‍ പൊന്നുക്കര, കുട്ടന്‍ പച്ചളിപ്പുറം എന്നിവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.