Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right1000 കുട്ടികള്‍ക്ക്...

1000 കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി

text_fields
bookmark_border
ആമ്പല്ലൂര്‍: ജിന്‍ഷാദ് കല്ലൂരി​ൻെറ നേതൃത്വത്തിലുള്ള ചാരിറ്റി കൂട്ടായ്മ ജില്ലയിലെ . തെരഞ്ഞെടുത്ത അര്‍ഹരായ വിദ്യാര്‍ഥികള്‍ക്കാണ് നോട്ടുപുസ്തകം, പേന, മാസ്‌ക് തുടങ്ങിയവ ഉള്‍പ്പെടുന്ന കിറ്റ് നല്‍കിയത്. ജിന്‍ഷാദ് കല്ലൂര്‍, പ്രവീണ്‍ വരന്തരപ്പിള്ളി, ആകര്‍ഷ് കാവല്ലൂര്‍, കിഷോര്‍ മാവിന്‍ചുവട്, ലിന്‍സന്‍ പൊന്നുക്കര, കുട്ടന്‍ പച്ചളിപ്പുറം എന്നിവര്‍ നേതൃത്വം നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story