കേരളവർമ കോളജിന് 13.38 കോടിയുടെ കിഫ്ബി സഹായം

തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡിനു കീഴിലെ ശ്രീകേരളവർമ കോളജി​ൻെറ അടിസ്ഥാന സൗകര്യ വികസനത്തിനായി സർക്കാർ 13,38,96,173 രൂപയുടെ കിഫ്ബി സഹായം അനുവദിച്ചു. ഹെറിറ്റേജ്​ കോളജുകളുടെ കാറ്റഗറിയിൽ ഉൾപ്പെടുത്തി ആർട്​സ്​ ആൻഡ്​ സയൻസ്​ കോളജുകൾക്ക് നൽകുന്ന സ്​പെഷൽ േപ്രാജക്ട്​ ഇൻപ്ലിമെേൻറഷന് ശ്രീകേരളവർമ കോളജിെ​ൻെറ ഇൻഫ്രസ്​ട്രക്ചർ േപ്രാജക്ട്​ കിറ്റ്​കോനോമിനേറ്റ് ചെയ്തതിന് കിഫ്ബി േപ്രാജക്ട്​ അനുമതി നൽകുകയായിരുന്നു. പി.ജി അക്കാദമി ബ്ലോക്കി​ൻെറ നിർമാണത്തിനും മറ്റ് അനുബന്ധ ജോലികൾക്കുമായാണ് തുക അനുവദിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.