സക്കാത്ത് സംഭരണത്തിന് തുടക്കമായി

സകാത്​ സംഭരണത്തിന് തുടക്കമായി മാള: മാള ജുമാമസ്ജിദ് മഹല്ല് സകാത്​ കമ്മിറ്റിയുടെ നേതൃത്വത്തിൽ 2022-23 വർഷത്തെ സകാത്​ സംഭരണത്തിന് തുടക്കമായി. ഇമാം സുബൈർ മന്നാനി ഉദ്ഘാടനം ചെയ്തു. സകാത്​ വിഹിതം ട്രഷറർ പി.കെ. ആസാദിന് കൈമാറി. സകാത്​ കമ്മിറ്റി ചെയർമാൻ എം.പി. മുഹമ്മദ് റാഫി, കൺവീനർ കെ.എം. ജലീൽ, മഹല്ല് പ്രസിഡന്റ് എ.എ. അഷറഫ്, ഹസീബ് അലി, ഐ. സാദിഖ്, സഗീർ കടവിൽ, സാജു വടമ, മസൂദ് മണ്ണാന്തറ എന്നിവർ സംബന്ധിച്ചു. ഫോട്ടോ: മാള ജുമാമസ്ജിദിലെ മഹല്ല് സകാത്​ സംഭരണം ഇമാം സുബൈർ മന്നാനി ഉദ്ഘാടനം ചെയ്യുന്നു TCM- MLA- Zakath - Masjid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.