വിവാഹപൂർവ കൗൺസലിങ്ങ്

വിവാഹപൂർവ കൗൺസലിങ്​ ഇരിങ്ങാലക്കുട: എസ്.എൻ.ഡി.പി. യോഗം ആവിഷ്കരിച്ച ദ്വിദിന വിവാഹപൂർവ കൗൺസലിങ്​ മുകുന്ദപൂരം യൂനിയൻ ഹാളിൽ തുടങ്ങി. യോഗം ഡയറക്ടർ സി.കെ. യുധിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി യൂനിയൻ പ്രസിഡന്‍റ്​ സന്തോഷ് ചെറാക്കുളം ഉദ്ഘാടനം ചെയ്തു. യൂിയൻ സെക്രട്ടറി കെ.കെ. ചന്ദ്രൻ, യൂനിയൻ കൗൺസിലർ വി.ആര്‍. പ്രഭാകരന്‍, വനിത സംഘം യൂനിയൻ പ്രസിഡന്‍റ്​ സജിത അനിൽകുമാർ, സെക്രട്ടറി രമ പ്രദീപ് എന്നിവർ സംസാരിച്ചു. ജിജി വർഗീസ്, പ്രായിപ്ര ദമനൻ എന്നിവർ ക്ലാസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.