പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ്​ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾ പിടിയിൽ ഇരിങ്ങാലക്കുട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. പൊറത്തിശ്ശേരി കിഴക്കൂട്ട് വീട്ടിൽ മൃദുലാണ്​ (21) അറസ്റ്റിലായത്​. ഇരിങ്ങാലക്കുട പൊലീസ് ഇൻസ്‌പെക്ടർ എസ്.പി. സുധീരന്‍റെ നേതൃത്വത്തിലാണ്​ അറസ്റ്റ്​ നടത്തിയത്​. എസ്.ഐമാരായ ഷാജൻ, ശ്രീലാൽ, ക്ലീറ്റസ്, സീനിയർ സി.പി.ഒ നിഷി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.