വിളംബര സമ്മേളനം

ചാലക്കുടി: മർച്ചന്‍റ്​സ്​ അസോസിയേഷൻ നടത്തുന്ന ചാലക്കുടി ടൗൺ അമ്പിന്​ 12 വേദികളിൽ നടത്തുന്ന നഗരക്കാഴ്ചയുടെ സ്പെഷൽ ബ്രാഞ്ച് എസ്.പി പി. വാഹിദ് ഉദ്ഘാടനം ചെയ്തു. മർച്ചന്‍റ്​സ് അസോസിയേഷൻ പ്രസിഡന്‍റ്​ ജോയ് മൂത്തേടൻ അധ്യക്ഷത വഹിച്ചു. സെന്‍റ്​ ജയിംസ് ഹോസ്പിറ്റൽ ഡയറക്ടർ ഫാ. ആന്‍റു ആലപ്പാടൻ മുഖ്യാതിഥിയായി. യോഗത്തിൽ ചാലക്കുടി സബ് ഇൻസ്‌പെക്ടർ സിദ്ദീഖ് അബ്ദുൽ ഖാദർ, അവാർഡ് ഡയറക്ടർ മനോജ്‌ കരിപ്പായി, ഫാ. തോമസ് എളങ്കുന്നപുഴ, അസോസിയേഷൻ ജനറൽ സെക്രട്ടറി റെയ്സൺ ആലൂക്ക, ട്രഷറർ ഷൈജു പുത്തൻപുരക്കൽ, രഞ്ജിത് പോൾ ചുങ്കത്ത്, ദേവസികുട്ടി പനേക്കാടൻ, എം.ഡി. ഡേവിസ്, ചന്ദ്രൻ കൊളത്താപിള്ളി, ജോബി പയ്യപ്പിള്ളി, ജോർജ് വേഴപറമ്പിൽ, ജോബി മേലേടത്ത്, ബിജു മാളക്കാരൻ, ആന്‍റോ മേനച്ചേരി, എൻ.എ. ഗോവിന്ദൻകുട്ടി, ബിനു മഞ്ഞളി, ഇ.ടി. ബഷീർ, പ്രദീപ്‌ തയ്യിൽ, ജോണി മേച്ചേരി, യൂത്ത് വിങ്​ പ്രസിഡന്‍റ്​ സഗീഷ് ഷണ്മുഖൻ, വനിത വിങ്​ പ്രസിഡന്‍റ്​ സിന്ധു ബാബു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.