സമസ്ത പ്രവാസി സെൽ ജില്ല കമ്മിറ്റി നിലവിൽവന്നു തൃശൂർ: സമസ്ത പ്രവാസി സെൽ ജില്ല കമ്മിറ്റി നിലവിൽവന്നു. സമസ്ത പ്രവാസി സെൽ സംസ്ഥാന കമ്മറ്റിയുടെ നിർദേശാനുസരണം നടന്ന ജില്ല കൗൺസിൽ തെരഞ്ഞെടുപ്പ് യോഗത്തിൽ അഡ്ഹോക് കമ്മറ്റി പിരിച്ചുവിട്ട് ഭാരവാഹികളെ തെരഞ്ഞെടുത്തു. തൃശൂർ എം.ഐ.സിയിൽ ചേർന്ന തെരഞ്ഞെടുപ്പ് യോഗത്തിൽ ഡോ. സി.കെ. കുഞ്ഞി തങ്ങൾ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി പ്രതിനിധിയായ ബഷീർ ഹാജി റിട്ടേണിങ് ഓഫിസറായി. ഭാരവാഹികൾ: ഡോ. സി.കെ. കുഞ്ഞി തങ്ങൾ (പ്രസി.), കെ.എസ്.എം. ബഷീർ ഹാജി (ജന. സെക്ര.), വി.കെ. സിറാജുദ്ദീൻ (ട്രഷ.), ഹക്കീം, മുഹിയുദ്ദീൻ, അബ്ദുൽ റസാഖ്, അബൂബക്കർ (വൈസ് പ്രസി.), പി.എസ്. അബ്ദുൾ ഹമീദ് (വർക്കിങ് സെക്ര.), അബ്ദുൾ സത്താർ, സി.യു. അബ്ദുൾ ലതീഫ്, അബ്ദുൾ മജീദ്, സൈനുദ്ദീൻ (സെക്രട്ടറിമാർ) Photo OO20.JPG : പ്രസിഡൻറ്: സയ്യിദ് ഡോ. സി.കെ. കുഞ്ഞി തങ്ങൾ 0021. JPG ജനറൽ സെക്രട്ടറി കെ.എസ്.എം. ബഷീർ ഹാജി 40 14. JPG ട്രഷറർ: വി.കെ. സിറാജുദ്ദീൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.