യൂത്ത് ലീഗ് കലക്ടറേറ്റ് മാർച്ച് നാളെ

തൃശൂർ: സിൽവർ ലൈൻ പദ്ധതിക്കെതിരെ ശനിയാഴ്ച മുസ്‌ലിം യൂത്ത് ലീഗ് ജില്ല കമ്മിറ്റി നേതൃത്വത്തിൽ തൃശൂർ കലക്ടറേറ്റിലേക്ക്​ മാർച്ച് നടത്തുന്നു. രാവിലെ 11ന്​ വെസ്റ്റ് ഫോർട്ട്‌ ജങ്​ഷനിൽ നിന്നാണ് പ്രകടനം തുടങ്ങുക. യൂത്ത് ലീഗ് മുൻ സംസ്ഥാന ട്രഷറർ എം.എ. സമദ് ഉദ്ഘാടനം ചെയ്യും. മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് ജില്ല - സംസ്ഥാന നേതാക്കൾ സംബന്ധിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.