കോട്ടപ്പുറം കോട്ട പരിശുദ്ധ തിരുകുടുംബ തിരുനാളിന് കൊടികയറി

മേത്തല: കോട്ടപ്പുറം കോട്ട പരിശുദ്ധ തിരുകുടുംബത്തിന്റെ തിരുനാളിന് കൊടികയറി. തുടർന്ന് നടന്ന ദിവ്യബലിക്ക് രൂപത മെത്രാൻ റൈറ്റ് റവ. ഡോ. ജോസഫ് കാരിക്കശ്ശേരി മുഖ്യ കാർമികത്വം വഹിച്ചു. ഫാദർ ഡയസ് വലിയമരത്തിങ്കൽ വചനപ്രഘോഷണം നടത്തി. ശനിയാഴ്ച വൈകീട്ട് അഞ്ചിന്​ ദിവ്യബലി നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.