ബൈക്ക് അപകടം: കുടുംബത്തിലെ നാലുപേർക്ക് പരിക്ക്

തൃപ്രയാർ: ദേശീയപാത 66ൽ തളിക്കുളം ഇടശ്ശേരി സൻെററിൽ ബൈക്കുകൾ കൂട്ടിയിടിച്ച് കുടുംബത്തിലെ നാലുപേർക്ക് പരിക്ക്. ചിറക്കൽ സ്വദേശികളായ കടുങ്ങാശ്ശേരി വീട്ടിൽ സക്കീർ (44), ഭാര്യ നസീമ (38), മക്കളായ ആദിൽ (11), ദിയ ഫാത്തിമ (ഒമ്പത്​) എന്നിവർക്കാണ് പരിക്കേറ്റത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.