അംഗൻവാടി കെട്ടിടത്തിന് ശിലയിട്ടു

തൃപ്രയാർ: നാട്ടിക ഗ്രാമപഞ്ചായത്ത്‌ ഒന്നാം വാർഡ്​ 123ാം നമ്പർ അംഗൻവാടി കെട്ടിടത്തി​ൻെറ ശിലാസ്ഥാപനം ടി.എൻ. പ്രതാപൻ എം.പി നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ രജനി ബാബു അധ്യക്ഷത വഹിച്ചു. എം.പിയുടെ ആസ്​തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച 15 ലക്ഷം രൂപ വിനിയോഗിച്ചാണ് ചിത്രങ്ങളോടു കൂടിയ ചുറ്റുമതിൽ, കളിയുപകരണങ്ങൾ എന്നിവയുൾ​പ്പെടെ ശീതീകരിച്ച അംഗൻവാടി കെട്ടിടം നിർമിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.