Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅംഗൻവാടി കെട്ടിടത്തിന്...

അംഗൻവാടി കെട്ടിടത്തിന് ശിലയിട്ടു

text_fields
bookmark_border
തൃപ്രയാർ: നാട്ടിക ഗ്രാമപഞ്ചായത്ത്‌ ഒന്നാം വാർഡ്​ 123ാം നമ്പർ അംഗൻവാടി കെട്ടിടത്തി​ൻെറ ശിലാസ്ഥാപനം ടി.എൻ. പ്രതാപൻ എം.പി നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ രജനി ബാബു അധ്യക്ഷത വഹിച്ചു. എം.പിയുടെ ആസ്​തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച 15 ലക്ഷം രൂപ വിനിയോഗിച്ചാണ് ചിത്രങ്ങളോടു കൂടിയ ചുറ്റുമതിൽ, കളിയുപകരണങ്ങൾ എന്നിവയുൾ​പ്പെടെ ശീതീകരിച്ച അംഗൻവാടി കെട്ടിടം നിർമിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story