വൈദ്യുതി മുടങ്ങും

മാള: മാള ഇലക്ട്രിക്കൽ സെക്​ഷന് കീഴിൽ എൽ.ടി ടച്ചിങ് വർക്ക്‌ നടക്കുന്നതിനാൽ തിങ്കളാഴ്ച രാവിലെ 8.30 മുതൽ വൈകീട്ട്​ 5.30 വരെ പറയൻതോട്, അണ്ണല്ലൂർ, തോംസൺ ടൈൽസ്, സൻെറ്​ ആൻറണീസ് ട്രാൻസ്‌ഫോർമറുകളിൽ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.