കലാമണ്ഡലത്തിൽ സന്ദർശകർക്ക് വിലക്ക്

ചെറുതുരുത്തി: കോവിഡ് വ്യാപനം തടയുന്നതി​ൻെറ ഭാഗമായി കേരള കലാമണ്ഡലം കൽപിത സർവകലാശാലയിൽ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തി. കോവിഡ് പരിശോധനക്കുശേഷമാണ് വിദ്യാർഥികളെ ഹോസ്​റ്റലിൽ പ്രവേശിപ്പിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ക്ലാസുകൾ നടത്തുന്നതെന്നും വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.