പട്ടികജാതി മോർച്ച പരാതി നൽകി

കാറളം: ഗ്രാമപഞ്ചായത്തിൽ പട്ടികജാതി വികസന ഫണ്ട്‌ ഉപയോഗിച്ച് ഗ്രാമീണ വാസ ഗൃഹ പദ്ധതിയനുസരിച്ച്​ നിർമിച്ച്​ നൽകുന്ന പദ്ധതിയിൽ ജനറൽ വിഭാഗങ്ങളെ ഉൾപെടുത്തിയെന്ന്​ ആക്ഷേപം. ഇക്കാര്യം കാണിച്ചാണ​്​​ ബി.ജെ.പി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡൻറ്​ ഷാജുമോൻ വട്ടേക്കാട് മുഖ്യമന്ത്രി, പട്ടികജാതി-വർഗ വകുപ്പ് മന്ത്രി, സംസ്ഥാന പട്ടികജാതി ഗോത്ര വർഗ കമീഷൻ, പട്ടികജാതി വർഗ വിജിലൻസ് മോണിറ്ററിങ്​ കമ്മിറ്റി, പട്ടികജാതി വർഗ നിയമസഭ പെറ്റീഷൻസ്​ കമ്മിറ്റി ചെയർമാൻ എന്നിവർക്ക്​ പരാതി നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.