കൊടകര ബ്ലോക്ക് പഞ്ചായത്ത്: സ്ഥിരം സമിതി അംഗങ്ങളെ തെരഞ്ഞെടുത്തു

ആമ്പല്ലൂർ: കൊടകര ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരെ ​െതരഞ്ഞെടുത്തു. ധനകാര്യ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍പേഴ്‌സനായി വൈസ് പ്രസിഡൻറ്​ ഷീല ജോർജിനെ െതരഞ്ഞെടുത്തു. വികസന കാര്യം അഡ്വ. അല്‍ജോ പി. ആൻറണി, ക്ഷേമ കാര്യം ടെസ്സി ഫ്രാന്‍സിസ്, ആരോഗ്യ, വിദ്യാഭ്യാസം ടെസ്സി വിത്സണ്‍ എന്നിങ്ങനെയാണ് ​െതരഞ്ഞെടുത്തത്. ​െതരഞ്ഞെടുപ്പിന് വരണാധികാരി തൃശൂർ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് ഫിഷറീസ് മാജ പി. ജോസ്, ബി.ഡി.ഒ പി.ആര്‍. അജയ്‌ഘോഷ് എന്നിവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.