യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണപരിപാടി

കൊടുങ്ങല്ലൂർ: എടവിലങ്ങ് മണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയും ഓഫിസ് ഉദ്ഘാടനവും ബെന്നി ബെഹനാൻ എം.പി നിർവഹിച്ചു. മണ്ഡലം പ്രസിഡൻറ് റഷീദ് പോനാക്കുഴി അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറിമാരായ ടി.എം നാസർ, സി.സി. ബാബുരാജ്, ബ്ലോക്ക് പ്രസിഡൻറ് പി.കെ. ഷംസുദ്ദീൻ, യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ പി.ബി. താജുദ്ദീൻ, കൺവീനർ പി.എസ്. മുജീബ് റഹ്മാൻ, ഇ.കെ. സോമൻ, വി.സി. ജോളി, ജോസഫ് ദേവസ്യ, കെ.എസ്. നവാസ്, ഇ.കെ. സജീവൻ, ബെന്നി കാവാലം കുഴി തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.