ഓണക്കിറ്റ് വിതരണം നീട്ടി

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡി​നെ തു​ട​ർ​ന്ന് ക​െ​ണ്ട​യ്​​ൻ​മൻെറ് സോ​ണു​ക​ളി​ലു​ള്ള​വ​ർ​ക്ക് സൗ​ജ​ന്യ ഓ​ണ​ക്കി​റ്റ് കൈ​പ്പ​റ്റാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ വി​ത​ര​ണ​ത്തീ​യ​തി സ​ർ​ക്കാ​ർ നീ​ട്ടി. ഈ ​മാ​സം 19 വ​രെ കൈ​പ്പ​റ്റാ​ത്ത​വ​ർ​ക്ക് അ​താ​ത് റേ​ഷ​ൻ ക​ട​ക​ൾ വ​ഴി ഓ​ണ​ക്കി​റ്റ് ല​ഭി​ക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.